ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ 531 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 289 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.239 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തിയ 3 പേർക്കു വീതവും രോഗം സ്ഥിരീകരിച്ചു. 299 പേർക്കു രോഗമുക്തി.

കോവിഡ് പോസിറ്റീവ്

∙ പാലക്കാട് നഗരസഭാ പരിധിയിലുള്ളവർ 84
∙ ഒറ്റപ്പാലം 30
∙ അലനല്ലൂർ 30
∙ പുതുശ്ശേരി, കോങ്ങാട്, നെന്മാറ സ്വദേശികൾ 22 പേർ വീതം
∙ ശ്രീകൃഷ്ണപുരം 17
∙ പിരായിരി, ഓങ്ങല്ലൂർ സ്വദേശികൾ 14 പേർ വീതം
∙ പട്ടാമ്പി 13

∙ തിരുമിറ്റക്കോട് 12
∙ നാഗലശ്ശേരി 11
∙ അഗളി 10
∙ മണ്ണാർക്കാട്, കൊല്ലങ്കോട്, പറളി, അകത്തേത്തറ സ്വദേശികൾ 9 പേർ വീതം
∙ പുതുക്കോട്, പട്ടിത്തറ, കണ്ണാടി, പൂക്കാട്ടുകാവ്, വടക്കഞ്ചേരി, ചിറ്റൂർ–തത്തമംഗലം നഗരസഭ സ്വദേശികൾ 8 പേർ വീതം
∙ കുലുക്കല്ലൂർ, കൊഴി‍ഞ്ഞാമ്പാറ, പുതുപ്പരിയാരം, നെല്ലായ സ്വദേശികൾ 7 പേർ വീതം
∙ പുതുനഗരം, ആലത്തൂർ, തേങ്കുറുശ്ശി സ്വദേശികൾ 6 പേർ വീതം
∙ തൃത്താല, കാവശ്ശേരി, അയിരൂർ സ്വദേശികൾ 5 പേർ വീതം
∙ വടവന്നൂർ, കേരളശ്ശേരി, വിളയൂർ, കൊപ്പം, മുതുതല സ്വദേശികൾ 4 പേർ വീതം

∙ കാഞ്ഞിരപ്പുഴ, തെങ്കര, തച്ചമ്പാറ, ചാലിശ്ശേരി, എരിമയൂർ, ചെർപ്പുളശ്ശേരി, കുഴൽമന്ദം, കിഴക്കഞ്ചേരി, തച്ചനാട്ടുകര, ആനക്കര, വല്ലപ്പുഴ, പെരിങ്ങോട്ടുകുറുശ്ശി, കുമരംപുത്തൂർ സ്വദേശികൾ 3 പേർ വീതം
∙ മലമ്പുഴ, തിരുവേഗപ്പുറ, മങ്കര, വണ്ടാഴി, കടമ്പഴിപ്പുറം, കൊടുവായൂർ സ്വദേശികൾ 2 പേർ വീതം
∙ മാത്തൂർ, തരൂർ, കപ്പൂർ, വാണിയംകുളം, തൃക്കടീരി, കൊടുമ്പ്, അനങ്ങനടി, കരിമ്പുഴ, പല്ലശ്ശന, എലവഞ്ചേരി, കോട്ടോപ്പാടം, നല്ലേപ്പിള്ളി, കുത്തന്നൂർ, ഷൊർണൂർ സ്വദേശികൾ ഒരാൾ വീതം.
∙ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 23,137
∙ ഇതിൽ 15,159 പേർ രോഗമുക്തി നേടി
∙ 7709 പേർ ചികിത്സയിൽ
∙ 975 സാംപിളുകളി‍ൽ പരിശോധനാ ഫലം ലഭിക്കാനുണ്ട്
∙ മാസ്ക് ധരിക്കാത്തതിന് 280 പേർക്കെതിരെ കേസ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com