ADVERTISEMENT
പൊള്ളാച്ചി∙  മാർക്കറ്റിൽ തക്കാളി വില കുത്തനെ കുറഞ്ഞു. നൂറ്റിപ്പത്ത് രൂപയിൽ നിന്നും 25 രൂപയായാണ് കുറഞ്ഞത്.  കിണത്ത് ക്കടവ്, ആനമല, വേട്ടക്കാരൻ പുതൂർ, മടത്ത്ക്കുളം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും തക്കാളി വരവ് വർധിച്ചതോടെയാണ് വില കുത്തനെ ഇടിഞ്ഞത്.  കഴിഞ്ഞ ചില മാസങ്ങളായി  തക്കാളി വിലയിലെ വർധനവ് ഏവരെയും ആശങ്കയിലാക്കിയിരുന്നു. തക്കാളി വില വർധിച്ചതോടെ ഹോട്ടലുകളിലും ഭക്ഷണത്തിന്  വില വർധിച്ചിരുന്നു.  കനത്ത മഴയിൽ  വിളവെടുക്കാൻ  പാകമായ തക്കാളി കൃഷികൾ നശിച്ചതോടെയാണ് വില വർധിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com