ഊട്ടി∙ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. കോവിഡ് കൂടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. സർക്കാർ സ്ഥാപനങ്ങളിൽ ഒരാഴ്ച മുമ്പ് തന്നെ മാസ്ക് നിർബന്ധമാക്കിയിരുന്നു. നീലഗിരി ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം 31 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 60 പേരാണ് ചികിത്സയിലുള്ളത്.
ഊട്ടിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.