ADVERTISEMENT
ചളവറ ∙ കയിലിയാട് റോഡിലെ ഇടൂർകുന്നിൽ റോഡിന്റെ അരികുവശം ഇടിഞ്ഞ് ലോറി മറിഞ്ഞു. ആളപായമില്ല. ഇന്നലെ രാവിലെ 9.30നാണ് സംഭവം. ചളവറ പഴയ വില്ലേജ് പരിസരത്ത് നിന്ന് ക്വാറി വേയ്സ്റ്റ് കയറ്റി കയിലിയാട് ഭാഗത്തേക്കു പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ബസിനു പോകാൻ സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ അരികുവശം ഇടിഞ്ഞ് സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com