പാലക്കാട് ജില്ലയിൽ ഇന്ന് (26-9-2022); അറിയാൻ, ഓർക്കാൻ

palakkad-ariyan-map
SHARE

പേവിഷ പ്രതിരോധ കുത്തിവയ്പ്

അയിലൂർ ∙ പഞ്ചായത്ത് മൃഗാശുപത്രികളിൽ വളർത്തുനായകൾക്കും പൂച്ചകൾക്കും പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നടത്തും. കയറാടി മൃഗാശുപത്രിയിൽ ഇന്നും 28നും, അയിലൂർ സബ് സെന്ററിൽ 27നും രാവിലെ 10 മുതൽ ഒന്നുവരെയുമാണ് കുത്തിവയ്പ്.

ആനുകൂല്യങ്ങൾ

പുതുനഗരം ∙ പുതുനഗരം പഞ്ചായത്തിൽ 2022–23 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് 30 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ പഞ്ചായത്ത് ഓഫിസിൽ നിന്നു ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

പ്രഭാഷണം ഇന്ന്

മണ്ണാർക്കാട്∙ കേരള നദ്‌വത്തുൽ മുജാഹിദീൻ (കെഎൻഎം) ചങ്ങലീരി ശാഖ സംഘടിപ്പിക്കുന്ന ഇസ്‌ലാഹി പ്രഭാഷണം ഇന്ന് രാത്രി 7 മണിക്ക് ചങ്ങലീരി രണ്ടാം മൈൽ സെന്ററിൽ നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}