കെഎസ്ആർടിസി സ്റ്റാൻഡ് യാഡ്: നാളെ ഇന്റർലോക്ക് കട്ട വിരിക്കും

പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് യാഡിൽ പതിക്കാനായി ഇന്റർലോക്ക് കട്ടകൾ നിരത്തിയിട്ടിരിക്കുന്നു.
SHARE

പാലക്കാട് ∙ കെഎസ്ആർടിസി സ്റ്റാൻഡ് യാഡ് നിർമാണത്തിന്റെ അവസാന ഘട്ടമായി ഇന്റർലോക്ക് കട്ട വിരിക്കൽ പ്രവൃത്തി നാളെ തുടങ്ങും. യാഡിൽ വിരിക്കാനുള്ള ബേബി മെറ്റലും ഇന്റർലോക്ക് കട്ടകളും എത്തിച്ചു. സ്റ്റാൻഡിലേക്കുള്ള പ്രവേശന വഴിയുടെ കോൺക്രീറ്റിങ് അവസാന ഘട്ടത്തിലാണ്. നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ രാപകൽ പ്രവൃത്തി നടക്കുന്നുണ്ട്. മൂന്നോ, നാലോ ദിവസത്തിനുള്ളിൽ ഇന്റർലോക്ക് വിരിക്കൽ പൂർത്തിയാക്കും. നിലവിലെ അവസ്ഥയിൽ ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കാനാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}