ADVERTISEMENT

അധ്യാപക ഒഴിവ്

കോങ്ങാട് ∙ ഗവ.യുപി സ്കൂളിൽ യുപി വിഭാഗം സംസ്കൃതം അധ്യാപക തസ്തികയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം 7നു രാവിലെ 9.30ന് സ്കൂൾ ഓഫിസിൽ.

ഡോക്ടർ നിയമനം

കോങ്ങാട് ∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി വിഭാഗത്തിലേക്കു കരാർ അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം നടത്തും. അഭിമുഖം 6നു രാവിലെ 11നു കോങ്ങാട് ആരോഗ്യകേന്ദ്രം ഓഫിസിൽ. 0491- 2966952.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com