പാലക്കാട് ജില്ലയിൽ ഇന്ന് (05-12-2022); അറിയാൻ, ഓർക്കാൻ
Mail This Article
×
റേഷൻ കടകളിൽ സമയമാറ്റം
പാലക്കാട് ∙ ഇന്നു മുതൽ 31 വരെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു.
∙ ഇന്നു മുതൽ 10 വരെയും 19 മുതൽ 24 വരെയും രാവിലെ 8 മുതൽ ഒരു മണി വരെ
∙ 12 മുതൽ 17 വരെയും 26 മുതൽ 31 വരെ: ഉച്ചയ്ക്കു ശേഷം 2 മുതൽ 7 വരെ
കക്കാട്ടിരി വിളക്ക് ഇന്ന്
തൃത്താല ∙ കക്കാട്ടിരി വിഷ്ണു ക്ഷേത്രത്തിൽ ഇന്ന് ദേശവിളക്ക് ആഘോഷിക്കും. വൈകിട്ട് കല്ലേറ്റിക്കാവ് ക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് തുടങ്ങും. വെള്ളടിക്കുന്ന് ഉണ്ണിക്കൃഷ്ണപ്പണിക്കർ സ്മാരക വിളക്കു സംഘം നേതൃത്വം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.