പറമ്പിലെ മാളത്തിൽനിന്ന് 5 മലമ്പാമ്പുകളെ പിടികൂടി
![python python](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
പേരടിയൂര്‍ ∙ ചിറക്കൽ തോടിന് സമീപം താമസികുന്ന ചിറക്കൽ രാമചന്ദ്രന്റെ വീട്ടു പറമ്പിൽ മാളത്തിനുള്ളില്‍ മലമ്പാമ്പുകളെ കണ്ടെത്തി. വിവരം അറിഞ്ഞു പാമ്പു പിടിത്തക്കാരന് കൈപ്പുറം അബ്ബാസ് എത്തി മാളത്തിലുണ്ടായിരുന്ന 5 മലമ്പാമ്പുകളെയും പിടികൂടി വനംവകുപ്പിന് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.