പാലക്കാട് ജില്ലയിൽ ഇന്ന് (07-02-2023); അറിയാൻ, ഓർക്കാൻ

palakkad-ariyan-map
SHARE

ഗതാഗത നിയന്ത്രണം

കുനിശ്ശേരി∙ ബൈപാസ് റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 20 വരെ ഭാരവാഹനങ്ങൾക്ക് പൂർണമായും മറ്റ് വാഹനങ്ങൾക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കുനിശ്ശേരി ബൈപാസിലൂടെ വരുന്ന വാഹനങ്ങൾ കൊടുവായൂർ-തൃപ്പാളൂർ റോഡിലൂടെ കുനിശ്ശേരി ജംക്‌ഷൻ വഴി പോകണം.

ഓംബുഡ്സ്മാൻ സിറ്റിങ് ഇന്ന്

പുതുനഗരം ∙ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 2ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജില്ലാ ഓംബുഡ്സ്മാൻ സിറ്റിങ് ഉണ്ടായിരിക്കും.

കോഴ്സിന് അപേക്ഷിക്കാം

ആലത്തൂർ∙ എൽബിഎസ് സെന്ററിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ, ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജിഎസ്ടി യൂസിങ് ടാലി, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ഡിസിഎഫ്എ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്എസ്എൽസി, പ്ലസ്ടു കൊമേഴ്സുകാർക്ക് www.lbscentre.kerala.gov.in/services/coursse ൽ ഓൺലൈനായി അപേക്ഷിക്കാം. എസ്‌സി, എസ്ടി, ഒഇസി വിദ്യാർഥികൾക്ക് അർഹമായ ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ : 04922222660

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS