ADVERTISEMENT
തിരുമിറ്റക്കോട് ∙ പഞ്ചായത്തിലെ ഇട്ടോണം എഎൽപി സ്കൂളിൽ എൽകെജിയിലേക്ക് ഇത്തവണ മൂവർ സഹോദരങ്ങൾ എത്തും. ഇട്ടോണം തെക്കേപുരയ്ക്കൽ വീട്ടിൽ രവീന്ദ്രന്റെയും പ്രീതയുടെയും മക്കളായ ഘനശ്യാം, ധനലക്ഷ്മി, ശ്യാംദേവ് എന്നിവരാണു സ്കൂളിൽ എൽകെജി ക്ലാസിലെത്തുന്നത്. വർണക്കുടകളും കുപ്പായവും ബാഗുമൊക്കെയായി സ്കൂളിലേക്കു പോകാൻ അവർ ഒരുങ്ങിക്കഴിഞ്ഞു. അവരെ സ്വീകരിക്കാൻ സ്കൂളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com