ADVERTISEMENT

പാലക്കാട് ∙ റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഫോർട്ട് പരിസ്ഥിതി  സൗഹൃദ പ്രവർത്തനങ്ങളുടെ  ഭാഗമായി എലപ്പുള്ളി നീലഗിരി പബ്ലിക് സ്കൂളിൽ ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ കെ.എസ്.രഘുനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.മനോജ് അധ്യക്ഷനായി.

ഡിസ്ട്രിക്ട് കൗൺസിലർ പി.സന്തോഷ് കുമാർ, സോണൽ  ചെയർമാൻ രവി നടരാജൻ, പ്രധാന അധ്യാപിക ഉഷ, കെ.എസ്.ദിലീപ് കുമാർ, സി.രാജ് എന്നിവർ പ്രസംഗിച്ചു. മുന്നൂറോളം  വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com