അട്ടപ്പാടിച്ചുരത്തിൽ ചുരത്തിൽ ഭീതിയുണർത്തി മഴ; ചപ്പാത്തുകളിൽ ശക്തമായ നീരൊഴുക്കും
![rain-pkd ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ മഴയിൽ അട്ടപ്പാടി ചുരം പാതയിൽ മന്ദംപൊട്ടിയിൽ തോട് കരകവിഞ്ഞൊഴുകിയപ്പോൾ. രാത്രി 7 നു ശേഷം അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പടിഞ്ഞാറൻ അട്ടപ്പാടിയിലും സൈലന്റ് വാലി വനമേഖലയിലും മഴയുണ്ട്.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
അഗളി ∙അട്ടപ്പാടിച്ചുരത്തിൽ ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴ യാത്രക്കാരിൽ ഭീതിയുണ്ടാക്കി. വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ മഴ 2 മണിക്കൂറോളം ചെയ്തു. റോഡിനു കുറുകെ ചപ്പാത്തുകളിൽ ശക്തമായ നീരൊഴുക്കുണ്ടായി. ഇതിനിടെ, മന്ദംപൊട്ടി തോട് നിറഞ്ഞു റോഡിൽ വെള്ളം കയറിയതോടെ കുറച്ചു നേരം ഗതാഗത തടസ്സമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.