ADVERTISEMENT

പാലക്കാട് ∙ ഇന്ത്യയുടെ പുരാതന നാണയമായ ‘ഒരു ശതമാന’ ഉൾപ്പെടെ നാലായിരത്തിലധികം നാണയങ്ങളുടെയും  നിലവിലുള്ളതും ഇല്ലാത്തതുമായ 314 രാജ്യങ്ങളുടെ കറൻസികളുടെയും പ്രദർശനം ഇന്നു സമാപിക്കും. ആൻഷ്യന്റ് ഇന്ത്യ സംഘടനയുടെ സഹകരണത്തോടെ തേങ്കുറുശ്ശി സ്വദേശി കെ.ബി.ബാബുരാജാണ് ഭാരതം 2600 വർഷം, ചരിത്രം ഉറങ്ങുന്ന നാണയങ്ങളിലൂടെ എന്ന പ്രദർശനം നടത്തുന്നത്. ഐഎംഎ ഹാളിലാണു പ്രദർശനം. പകൽ 10 മുതൽ രാത്രി 8 വരെയാണു സമയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com