ADVERTISEMENT

പാലക്കാട്∙ അട്ടപ്പാടി ഗവ ഐടിഐയിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്‌ രൂപീകരിച്ചു. ക്യാമ്പസ് അംബാസിഡറായി കെ.എസ്  അജിത് കുമാറിനെയും കൺവീനറായി കെ.ഷിബിൽ റഹ്‌മാനെയും ജോയിന്റ് കൺവീനറായി ഡി.മുഹമ്മദ്‌ ഷാരോണെയും തിരഞ്ഞെടുത്തു. പ്രിൻസിപ്പൽ കെ.പി.സാദത്ത്, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ മാസ്റ്റർ ട്രെയ്നർ ടി.സത്യൻ, അധ്യാപകരായ പി.ആർ.ജയൻ, ടി.കെ.അൻവർ സാദിക്ക്, ആർജിഎം കോളജ് ക്യാമ്പസ് അംബാസിഡർ.എസ്.അനന്ദു എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com