ADVERTISEMENT

വൈദ്യുതി മുടക്കം
കടമ്പഴിപ്പുറം ∙ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോളശ്ശേരി, മണ്ടഴി, കോന്തം കുഴി, ചോലപ്പടി, മൂച്ചിത്തറ, പുലാപ്പറ്റ, വെട്ടം പറമ്പ്, കുണ്ടോട്, ചീനിക്കടവ് സ്കൂൾ, ചീനികടവ് പുഴ, ബിഎസ്‌എൻഎൽ പുലാപ്പറ്റ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

സാഹിത്യ പഠന  കളരി സംഘടിപ്പിച്ചു
തൃത്താല ∙ ആലൂർ യുവജന വായനശാലയിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സാഹിത്യ പഠന കളരി എഴുത്തുകാരൻ പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ.പി.കുഞ്ഞപ്പ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി.ജയപ്രകാശ്, എ.നിഷ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com