ADVERTISEMENT

തൊഴിലുറപ്പുപദ്ധതി; ഓംബുഡ്സ്മാൻ  സിറ്റിങ്: മാത്തൂർ ∙ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കാനുള്ള ജില്ലാ ഓംബുഡ്സ്മാൻ സിറ്റിങ് 15നു രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ നടക്കും.

രാസവളം,  കുമ്മായം
അലനല്ലൂർ∙ ജനകീയാസൂത്രണം 2023 - 24 പദ്ധതി പ്രകാരം വാഴയ്ക്ക് രാസവളം, കുമ്മായം ( പരമാവധി 150 എണ്ണത്തിന് ), കമുകിന് കുമ്മായം ( പരമാവധി 200 എണ്ണത്തിന്) സബ്സിഡി നിരക്കിൽ ആവശ്യമുള്ളവർ ആധാർകാർഡ്, ബാങ്ക് പാസ് ബുക്ക്, നികുതി രസീത് എന്നിവയുടെ കോപ്പി സഹിതം 12 നുള്ളിൽ കൃഷി ഭവനിൽ അപേക്ഷ നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com