ADVERTISEMENT

ജില്ലാ ഓപ്പൺ സ്കേറ്റിങ് ചാംപ്യൻഷിപ്പ് നാളെ 
കുഴൽമന്ദം∙ ടീം വൈഎംഎ സ്കേറ്റിങ് ക്ലബ്, ജില്ലയിലെ കുട്ടികൾക്കായി  ജില്ലാ ഓപ്പൺ സ്കേറ്റിങ് ചാംപ്യൻഷിപ്പ് നാളെ നടത്തും.  തച്ചങ്കാട്  ടൈസ ഇന്റർനാഷണൽ റോളർ സ്പോർട്സ് അരീനയിലാണ് മത്സരങ്ങൾ.  വിവരങ്ങൾക്ക്: 8547452646,7012655524അധ്യാപക 

ഒഴിവ്
കുഴൽമന്ദം∙ഗവ.മോഡൽ റസിഡൻഷ്യൽ പോളിടെക്‌നിക്‌ കോളജിൽ സിവിൽ എൻജിനീയറിങിൽ സഹഅധ്യാപക(ഡെമോൺസ്‌ട്രേറ്റർ) ഒഴിവുകൾ ഉണ്ട്. സിവിൽ എൻജിനീയറിങിൽ ഒന്നാം ക്ലാസോടെയുള്ള ത്രിവത്സര ഡിപ്ലോമയാണ് കുറഞ്ഞ യോഗ്യത.   12നു രാവിലെ ഒൻപതരയ്ക്കുള്ള  കൂടിക്കാഴ്ചക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തേണ്ടതാണ്. 8547005086.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com