ADVERTISEMENT

ഇന്ന് 
റമസാൻ പഠന  ക്ലാസും ഇഫ്താർ സംഗമവും
പട്ടാമ്പി ∙ ആമയൂർ കിഴക്കേക്കര സലഫി മസ്ജിദ് കമ്മിറ്റിയുടെ റമസാൻ പഠന ക്ലാസും സൗഹൃദ ഇഫ്താർ സംഗമവും ഇന്ന്  വൈകിട്ട് 4 ന് കിഴക്കേക്കര സലഫി മദ്രസയിൽ നടക്കും. കെഎൻഎം മർകസുദഅവ ജില്ലാ സമിതി അംഗം എം.വീരാപ്പൂ അൻസാരി മുഖ്യ പ്രഭാഷണം നടത്തും.
പട്ടാമ്പി ∙ കരിമ്പുള്ളി മസ്ജിദുൽ ഇസ്‌ലാഹ് കമ്മിറ്റിയുടെ പഠന ക്ലാസും ഇഫ്താർ സംഗമവും കരിമ്പുള്ളി ഇസ്‌ലാഹി മദ്രസയിൽ നടക്കും. ഡോ.അബ്ദു സലഫി ഉദ്ഘാടനം ചെയ്യും. പി.ടി.റിയാസ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തും.
∙ കരുമാനാംകുർശ്ശി മാരിയമ്മൻ ക്ഷേത്രം: പൂജാ ഉത്സവം, തിരുവാതിരക്കളി–6.30, വിശേഷാൽപൂജകൾ–7ന്.
∙ തിരുനാരായണപുരം ഉത്രത്തിൽ കാവ് ഭരണി വേലയോടനുബന്ധിച്ച് വിവിധ കമ്മിറ്റി ഭാരവാഹികളുടെ യോഗം ഉച്ചയ്ക്ക് 3.30ന് ക്ഷേത്രം ഊട്ടുപുരയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com