ADVERTISEMENT

പട്ടാമ്പി ∙ വിവാഹം കഴിഞ്ഞ് വധുവിനെ‍ാപ്പം പോളിങ് ബൂത്തിലെത്തി ഓട്ടോ ഡ്രൈവറായ വരൻ വോട്ട് ചെയ്തു. മുതുതല പഞ്ചായത്തിലെ പെരുമുടിയൂർ പട്ടിക്കൽ കുഞ്ഞുണ്ണിയുടെയും കാർത്യായനിയുടെയും മകൻ സുഭാഷ് ( 32) ആണ് വിവാഹശേഷം വധുവുമായെത്തി വോട്ടു ചെയ്തത്.

പെരുമ്പിലാവ് കുണ്ടുപറമ്പിൽ വിസ്മയ(24)യുടെയും സുഭാഷിന്റെയും വിവാഹം പെരുമ്പിലാവ് അക്കിക്കാവിൽ രാവിലെ 9നും 10നും ഇടയിലായിരുന്നു. വിവാഹ ശേഷം വിസ്മയയും സുഭാഷും അക്കിക്കാവിൽ വിസ്മയയുടെ വേ‍ാട്ട് ചെയ്തതിനു ശേഷമാണ്  ഉച്ചയോടെ പെരുമുടിയൂർ എഎൽപി സ്കൂളിലെ 98ാം നമ്പർ ബൂത്തിൽ വോട്ട്  ചെയ്യാനെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com