ADVERTISEMENT

പരുമല ∙ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ബാവായ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാൻ എത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു.സിപിഎം സംസ്ഥാന സമിതിയംഗം കെ.അനന്തഗോപൻ, എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, കെപിസിസി സെക്രട്ടറിമാരായ എബി കുര്യാക്കോസ്, സതീഷ് കൊച്ചുപറമ്പിൽ, എൻ.ഷൈലാജ്, അനീഷ് വരിക്കണ്ണാമല, ചാണ്ടി ഉമ്മൻ, പിഎസ്‌സി അംഗം ജിനു സഖറിയ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം. രാജു, കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ, കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ്

mathew-t-thomas-pay-last-respects
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് മാത്യു ടി. തോമസ് എംഎൽഎ അന്തിമോപചാരം അർപ്പിക്കുന്നു.

ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ, സംസ്ഥാന അഡ്വൈസർ വർഗീസ് മാമ്മൻ, കേരള കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുന്നപ്പുഴ, കേരള കോൺഗ്രസ് (ഡി) സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് എം. ഏബ്രാഹം, കെസിസി ജനറൽ സെക്രട്ടറി പ്രകാശ് പി.തോമസ്, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ ജനറൽ സെക്രട്ടറി ഡോ.മാത്യൂസ് ജോർജ് ചുനക്കര, കെപിസിസി നിർവാഹക സമിതി അംഗങ്ങളായ ജോർജ് മാമ്മൻ കൊണ്ടൂർ, റെജി തോമസ്, കെ. ജയവർമ, ബാബുജി ഈശോ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി അലക്സ്, വർഗീസ് പേരയിൽ, മനോജ് മാത്യു എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com