ADVERTISEMENT

അടൂർ ∙ സഹപാഠികളായിരുന്ന യുവാവിനെയും യുവതിയെയും സ്വന്തം വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പകര പാലവിള പുത്തൻ വീട്ടിൽ യോഹന്നാൻ വർഗീസിന്റെ മകൻ ജെബിനെ (22) ഇന്നലെ രാവിലെ 7.30 ന് കിടപ്പ് മുറിയിൽ  മരിച്ച നിലയിൽ കാണുകയായിരുന്നു. 

കുറുമ്പകര ചിറമുഖത്ത് ബിജോ ഭവനം ജോൺ മാത്യുവിന്റെ മകൾ സോന മെറിൻ മാത്യുവിനെ ഉച്ചയ്ക്ക് 12.20 ന് ആണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇവർ നേരത്തേ ഒരുമിച്ച് പഠിച്ചവരാണ്. ജെബിൻ ബെംഗളൂരുവിലും സോന അടൂരിലും ഉപരിപഠനത്തിന് ചേർന്നിരുന്നു. ദുരൂഹതയില്ലെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com