ADVERTISEMENT

കൊടുമൺ ∙ പള്ളിയറ ദേവീക്ഷേത്രത്തിലെ (ചിലന്തി ക്ഷേത്രം) നാലമ്പല നമസ്കാര മണ്ഡപ സമർപ്പണത്തിന്റെ ഭാഗമായി നടന്ന വിഗ്രഹ ഘോഷയാത്രയ്ക്ക് 55–ാം നമ്പർ വൈകുണ്ഠപുരം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. 

നാളെ നാടിന് സമർപ്പിക്കുന്ന കൊടുമൺ പള്ളിയറ ദേവീക്ഷേത്രത്തിലെ (ചിലന്തിയമ്പലം) നാലമ്പല മണ്ഡപം.
നാളെ നാടിന് സമർപ്പിക്കുന്ന കൊടുമൺ പള്ളിയറ ദേവീക്ഷേത്രത്തിലെ (ചിലന്തിയമ്പലം) നാലമ്പല മണ്ഡപം.

പ്രസിഡന്റ് കെ. കലാധരൻപിള്ള, സെക്രട്ടറി പി.സി. തുളസീധരൻനായർ, കരയോഗം ട്രഷറർ കെ.കെ. ഗോപിനാഥൻനായർ, പഞ്ചായത്തംഗം എ. വിജയൻനായർ, ശ്രീജിത്ത് ഭാനുദേവ്, കരയോഗം ജോയിന്റ് സെക്രട്ടറി അരവിന്ദാക്ഷൻനായർ, പ്രസന്നകുമാരക്കുറുപ്പ്, മുരളീധരൻനായർ, വനിതാ സമാജം സെക്രട്ടറി ലതിക അരവിന്ദ്, ട്രഷറർ ശ്രീലത മനോജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com