പത്തനംതിട്ട ജില്ലയിൽ ഇന്ന് (28-09-2022); അറിയാൻ, ഓർക്കാൻ

pathanamthitta-ariyan-map
SHARE

അധ്യാപക ഒഴിവ്

മാരൂർ∙ ഗവ. ഹയർ സെക്കൻ‍ഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഫിസിക്കൽ സയൻസ് വിഷയത്തിന് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ 30ന് രാവിലെ 10ന് സ്കൂളിൽ ഹാജരാകണം. 9142481803.

സ്പോട്ട് അഡ്മിഷൻ

അടൂർ∙ ഗവ. പോളിടെക്നിക് കോളജിലെ പോളിമർ ടെക്നോളജി ബ്രാഞ്ചിൽ ജനറൽ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും ഓരോ സീറ്റ് ഒഴിവുണ്ട്. ഇതിലേക്ക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 30ന് രാവിലെ 9.30 മുതൽ 10.30 വരെ കോളജിൽ നടക്കും. വിവരങ്ങൾക്ക് www.polyadmission.org/let എന്ന വെബ്സൈറ്റ് സന്ദർശിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}