ADVERTISEMENT

പ്രവേശനം

വടക്കടത്തുകാവ് ∙ എംഎംഡിഎം ഐടിഐയിൽ വിവിധ എൻസിവിടി കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഐടിഐയുമായി ബന്ധപ്പെടണം. 9446188030.

ക്യാംപ് നാളെ

അടൂർ ∙ വോട്ടർ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള ക്യാംപ് നാളെ രാവിലെ 10.30 മുതൽ വൈകിട്ട് 4വരെ അടൂർ വില്ലേജ് ഓഫിസിൽ നടക്കും.

ഗതാഗത നിയന്ത്രണം

∙ സ്വാമിപാലം-മേപ്രാൽ റോഡിൽ താമരാൽ ഭാഗത്ത് കലുങ്ക് പണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നാളെ മുതൽ താൽക്കാലികമായി നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാത സ്വീകരിക്കണം.

ഇന്നത്തെ പരിപാടി

∙ മുത്തൂർ ഭദ്രകാളി ക്ഷേത്രം: ലളിതാ സഹസ്രനാമജപം. 7.00, ദേവി ഭാഗവത പാരായണം. 8.00, നവഗ്രഹപൂജ, മാതൃപൂജ. 10.00, പ്രഭാഷണം. 12.00, 7.00, പ്രസാദമൂട്ട്. 1.00, വിഷ്ണു സഹസ്രനാമ ജപം. 5.00, സപ്ത മാതൃപൂജ, മഹാശനിപൂജ. 5.30, ദീപാരാധന. 6.30.

∙ വള്ളംകുളം പടിഞ്ഞാറ് മൂകാംബിക ജഗദംബിക ക്ഷേത്രം: കലാസന്ധ്യ. 7.00.

∙ ഓതറ ലിറ്റിൽ ഫ്ലവർ മലങ്കര കത്തോലിക്കാ പള്ളി: കൊച്ചുത്രേസ്യായുടെ തിരുനാളും നവതി സമാപനവും. കുർബാന-ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്. 8.30.

∙ അഴിയിടത്തുചിറ നടുവിലേച്ചിറ ഉത്രമേൽ ഭഗവതി ക്ഷേത്രം: ദേവി ഭാഗവത പാരായണം. 7.30, 2.00, ഗായത്രിഹോമം. 9.00, ശത്രുസംഹാര പൂജ. 9.00, പാർവതിപരിണയം. 11.00, പ്രഭാഷണം. 12.00, 7.00, പ്രസാദമൂട്ട്. 1.00, നാരായണീയ പാരായണം. 1.00, നാരങ്ങാവിളക്ക് പൂജ. 4.30, പൂജവയ്പ്. 5.30, ദീപക്കാഴ്ച. 6.00.

∙ പെരിങ്ങര ഗുരുവാണീശ്വരം സരസ്വതി ക്ഷേത്രം: നിർമാല്യ ദർശനം. 5.30, ഉഷഃപൂജ. 6.15, നാരായം എഴുന്നള്ളിപ്പ്. 8.00, ദീപാരാധന. 6.30.

∙ കടപ്ര ദുർഗാദേവി ക്ഷേത്രം: നവരാത്രി ഉത്സവം. 8.00.

∙ നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രം: നവരാത്രി ഉത്സവം. 8.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com