ചുങ്കപ്പാറയിൽ മിന്നലിൽ കനത്ത നാശം; ഗാർഹിക ഉപകരണങ്ങൾക്കും തകരാർ

ചുങ്കപ്പാറ മറ്റപ്പള്ളിൽ ഫിറോസിന്റെ വീടിന്റെ മട്ടുപ്പാവിലെ കൈവരിക്കെട്ടുകൾ മിന്നലേറ്റ് തകർന്നപ്പോൾ.
SHARE

ചുങ്കപ്പാറ∙ മിന്നലേറ്റ് മേഖലയിൽ വീടുകൾക്കും നിരവധിയിടങ്ങളിൽ ഗാർഹിക ഉപകരണങ്ങൾക്കും തകരാർ സംഭവിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കനത്ത മഴയ്ക്ക് മുൻപ് എത്തിയ മിന്നലാണ് നാശം വിതച്ചത്. മറ്റപ്പള്ളി ഫിറോസിന്റെ വീടിന്റെ ഒന്നാംനിലയുടെ മുകളിലെ ബാൽക്കണിയുടെ കൈവരിക്കെട്ടുകൾ ഛിന്നഭിന്നമായി. വൈദ്യുത കമ്പികൾ വിഛേദിക്കപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS