ADVERTISEMENT

ആറന്മുള∙ വള്ളസദ്യയോടനുബന്ധിച്ച് പൊലീസ് എയ്ഡ്പോസ്റ്റ് തുറന്നു. പാർഥസാരഥീക്ഷേത്രത്തിന് സമീപത്തായാണ് എയ്ഡ്പോസ്റ്റ്. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ, തിരുവല്ല ഡിവൈഎസ്പി അഷാദ്, ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ സി.കെ. മനോജ്‌, എസ്ഐമാരായ അലോഷ്യസ്, ഹരീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com