ADVERTISEMENT

കോഴഞ്ചേരി ∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനി കോഴഞ്ചേരി ഈസ്റ്റ് ശ്യാം നിവാസിൽ ടി.എസ്. പൊന്നമ്മയെ (94) ജില്ലാ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ വീട്ടിലെത്തി ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, സിപിഎം നേതാവ് എ. പത്മകുമാർ, പഞ്ചായത്തംഗം ബിജിലി പി ഈശോ, കോഴഞ്ചേരി തഹസിൽദാർ കെ. ജയദീപ്, കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ, ഡോ. മാത്യു പി ജോൺ, കോഴഞ്ചേരി മാർത്തോമ്മാ പള്ളി അസിസ്റ്റന്റ് വികാരി റവ. ജോൺ മാത്യു, റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബാബു വടക്കേൽ, സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു കോയിക്കലേത്ത് എന്നിവർ പങ്കെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com