ADVERTISEMENT

ഭക്തിയുടെ ഓളപ്പരപ്പിൽ കാഴ്ചയുടെ സൗന്ദര്യം നിറച്ചയ്ക്കുന്ന ഉത്തൃട്ടാതി ജലോത്സവത്തിനു മുന്നോടിയായി പാർത്ഥസാരഥിയെ വണങ്ങി വള്ളസദ്യ സ്വീകരിക്കാൻ പള്ളിയോടങ്ങൾ എത്തി. മേലുകര പള്ളിയോടത്തിന്റെ വഴിപാടു വള്ളസദ്യയുടെ ചിത്രങ്ങളിലൂടെ..

 

palliyodam114

മേലുകര പള്ളിയോടം
∙ ക്യാപ്റ്റൻ: മഹേഷ് എസ്. നായർ
∙ വൈസ് ക്യാപ്റ്റൻ: ജിതിൻ ജി. നായർ
∙ വള്ളംകളിക്ക് തുഴക്കാർ : 80 ( 5 അമരക്കാർ ഉൾപ്പെടെ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com