ADVERTISEMENT

തിരുവല്ല ∙ ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം 100 വയസ്സു കഴിഞ്ഞ വോട്ടർമാരെ ആദരിക്കുന്നതിന്റെ ഭാഗമായി തിരുവല്ല നിയോജക മണ്ഡലത്തിലുള്ളവരെയും ആദരിച്ചു.

 പെരിങ്ങര പുളിക്കത്തറ കമലാക്ഷി (103), പൊടിയാടി പുളിന്താനത്ത് തുണ്ടിയിൽ ചെല്ലപ്പൻ വേലായുധൻ (102), കോച്ചാരിമുക്കം പുളികീത്തറ കമലാക്ഷിയമ്മ (103), മല്ലപ്പള്ളി വെസ്റ്റ് കൊച്ചുകുഴിയിൽ അന്നമ്മ തോമസ് (103), മല്ലപ്പള്ളി കൊച്ചിക്കുഴിയിൽ അന്നമ്മ തോമസ് (101), പെരിങ്ങര ജാനകി (100) എന്നിവരെയാണ് സബ് കലക്ടർ സഫ്നാ നസറുദീൻ വീടുകളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചത്. 

തഹസിൽദാർ പി.എ. സുനിൽ, ഇലക്‌ഷൻ ഡെപ്യൂട്ടി തഹസിൽദാർ ജോബിൻ കെ. ജോർജ്, എസ്. നിഷാന്ത്, പ്രസന്നകുമാരി, ഗീതാകുമാരി എന്നിവർ സംബന്ധിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com