ADVERTISEMENT

മല്ലപ്പള്ളി ∙ പാടിമണ്ണിൽ മയിലുകളുടെ വിളയാട്ടം. ഇന്നലെ രാവിലെ മുതൽ മല്ലപ്പള്ളി- എഴുമറ്റൂർ റോഡിൽ സഹകരണ ബങ്ക് ശാഖ കെട്ടിടത്തിന്റെ സമീപ പുരയിടങ്ങളിലുമാണ് മയിലുകൾ എത്തിയത്. കൊച്ചിരപ്പിന് സമീപം റബർത്തോട്ടങ്ങളിലൂടെയും പറന്ന് എത്തിയിരുന്നു. ബാങ്കിന് സമീപമുള്ള കൃഷിയിടങ്ങളിലെ വിളകളിലും വീടുകളുടെ പിന്നാമ്പുറങ്ങളിലും ചുറ്റിത്തിരിഞ്ഞ ശേഷം പന്ത്രണ്ട് മണിയോടെ ഇവ പറന്നകന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com