ADVERTISEMENT

അടൂർ ∙ ബിആർസിയുടെ നേതൃത്വത്തിൽ നടത്തിയ ഭിന്നശേഷി ദിനാചരണത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് സ്നേഹവിരുന്ന് ഒരുക്കി അടൂർ സെന്റ് മേരീസ് എംഎം യുപി സ്കൂളിലെ നല്ലപാഠം യൂണിറ്റ്. ഏഴുപതോളം ഭിന്നശേഷി വിദ്യാർഥികൾക്കാണ് സ്നേഹവിരുന്നിന്റെ ഭാഗമായി മധുരം വിതരണം ചെയ്തത്. തുടർന്ന് കുട്ടികൾ കലാപരിപാടികളും അവതരിപ്പിച്ചു. പ്രഥമാധ്യാപിക സുശില ഡാനിയേൽ, ബിപിസി കെ.എ.ഷെഹന, ടി.ഉബൈദുല്ല, ടി.സൗദാമിനി, ഷൈന, നിതിൻ തങ്കച്ചൻ, ഷീന, കെ.എസ്.സാജൻ, നിഖിത ജോണി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com