ADVERTISEMENT

അടൂർ∙ ട്രാഫിക്‌ സിഗ്നലിനും റോഡ് നിയമങ്ങൾക്കും പുല്ലുവില കൽപിച്ച് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ. വെള്ളിയാഴ്ച (22) രാവിലെ 11.30ന് അടൂർ നെല്ലിമൂട്ടിൽപടി ട്രാഫിക്‌ സിഗ്നലിൽ കാത്തുകിടന്ന കാറിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കാണാം. നിര തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ വളരെ അപകടകരമായാണ് ഓവർ ടേക്ക് ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com