ADVERTISEMENT

വെച്ചൂച്ചിറ∙ ചേകോട്ട് പരേതനായ സി.എ.ഉണ്ണിക്കുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ (88) അന്തരിച്ചു. വെച്ചൂച്ചിറ സിഎംഎസ് സ്കൂളിലെ റിട്ട. അധ്യാപികയാണ്. സംസ്കാരം പിന്നീട്. മക്കൾ: പാസ്റ്റർ ഏബ്രഹാം മാത്യു (യുഎസ്എ), മേഴ്സി, റൂബി. മരുമക്കൾ: ലല്ലു (യുഎസ്), ജോർജ് തോമസ് (പുനലൂർ), കെ.എം.മാത്യു (റിട്ട.മാനേജർ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, പത്തനംതിട്ട).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com