ADVERTISEMENT

അടൂർ∙ അഭിഭാഷകനായ അഡ്വ. ബിനോ ജോർജ് മണ്ണിക്കരോട്ടിന്റെ 'ബാബിലോണിലെ മഹാധനികൻ' എന്ന പ്രചോദനാത്മക പുസ്തകം കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി. ജയചന്ദ്രൻ പ്രകാശനം ചെയ്തു. ഡോ. ലക്ഷ്മി നായർ പുസ്തകം ഏറ്റുവാങ്ങി. ജെ.എസ്. അടൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ. പാപ്പച്ചൻ, ബാബു ജോൺ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്തമായ The Richest Man in Babylon-ൻറെ മലയാള പരിഭാഷയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com