ADVERTISEMENT

കൂടൽ ∙ യു‍ഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നടത്തിയ മണ്ഡലം കൺവൻഷൻ കെപിസിസി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. അജു പി.തോമസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ റോബിൻ പീറ്റർ, ഡി.ഭാനുദേവൻ, എസ്.സന്തോഷ് കുമാർ, ദീനാമ്മ റോയി, അബ്ദുൽ മുത്തലിഫ്, എം.എം.ഹുസൈൻ, ഐവാൻ വകയാർ, തോമസ് മാത്യു, ബിജു ആഴക്കാടൻ, ദിലീപ് അതിരുങ്കൽ, ശോഭന സദാനന്ദൻ, ഗ്രേസി ഫിലിപ്, ബിനിലാൽ മനോജ് മുറിഞ്ഞകൽ, പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com