ADVERTISEMENT

തിരുനാൾ ഇന്ന്; മാരാമൺ ∙ സെന്റ് ജോസഫ്സ് റോമൻ കാത്തോലിക്കാ പള്ളിയിലെ യൗസേപ്പ് പിതാവിന്റെ തിരുനാളും തിരുസ്വരൂപ പ്രതിഷ്ഠയും ഇന്ന് മുതൽ മേയ് 1 വരെ നടക്കും.

കവലയിൽക്ഷേത്രത്തിൽപത്താമുദയം ഉത്സവം നാളെ
പൂവത്തൂർ ∙ കവലയിൽ ഭഗവതിക്ഷേത്രത്തിലെ പത്താമുദയം ഉത്സവം നാളെ നടക്കും. നിറപറ സമർപ്പണം രാവിലെ 8 മുതൽ ആരംഭിക്കും. ഉത്സവത്തിന്റെ ഭാഗമായി പൂജകളും വഴിപാടുകളും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com