മദ്യം ലഭിക്കാത്തതിനാൽ ബവ്കോയ്ക്ക് മുന്നിൽ തല തല്ലിപ്പൊളിക്കാൻ ശ്രമം
Mail This Article
×
കാട്ടാക്കട∙ മദ്യം ലഭിക്കാത്തതിനാൽ ബവ്റിജസ് ഷോപ്പിലെ ഷട്ടറിൽ തലതല്ലിപ്പൊളിക്കാൻ ശ്രമം. രാവിലെ മുതൽ ചാമവിള സ്വദേശി ക്രിസ്തുദാസ്(62) കാട്ടാക്കട ഷോപ്പിന് മുന്നിലായിരുന്നു.പൊലീസ് വിരട്ടി വിട്ടു.ഉച്ചയോടെ വിഭ്രാന്തിയിലായ ഇയാൾ ഷട്ടറിൽ തല തല്ലിപ്പൊളിക്കാൻ ശ്രമിച്ചു.ഇയാളെ നെയ്യാറ്റിൻകരയിലെ ‘വിമുക്തി’യിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.