ADVERTISEMENT
നാഗർകോവിൽ∙ പഴവർഗ ഗോഡൗണിന്റെ ഷട്ടർ തകർത്ത് 17ലക്ഷം രൂപ കവർന്ന സംഭവത്തിൽ   നെടുമങ്ങാട് സ്വദേശിയും  നാഗർകോവിലിൽ താമസക്കാരനുമായ  മുത്തുസ്വാമി( 67) അറസ്റ്റിലായി..ശൂരങ്കുടി സ്വദേശി ശിവകുമാറിന്റെ ഉടമസ്ഥതയിൽ നാഗരാജക്ഷേത്രത്തിനു സമീപത്തുള്ള  ഗോ‍‍ഡൗണിലാണു സംഭവം.  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.17 ലക്ഷം രൂപയും കണ്ടെടുത്തു.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com