1.6 കോടി രൂപയുടെ സ്വർണം പിടികൂടി
Mail This Article
×
തിരുവനന്തപുരം∙ നികുതി വെട്ടിച്ചു കടത്തിക്കൊണ്ടു വന്ന 1.6 കോടി രൂപ വിലമതിക്കുന്ന 3.3 കിലോഗ്രാം സ്വർണം ചരക്കു സേവന നികുതി കരുനാഗപ്പള്ളി സ്ക്വാഡ് പിടികൂടി. കൊല്ലം, കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. നികുതി, പിഴ ഇനങ്ങളിൽ 9.6 ലക്ഷം രൂപ ഈടാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.