ADVERTISEMENT
തിരുവനന്തപുരം ∙ ജില്ലയിൽ ഇന്നലെ 4,240 പേർക്കൂ കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 3,781 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (28%) ഉയർന്നു. കോവിഡ് ബാധിച്ച് 38,079 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 2,632 പേർ ഇന്നലെ രോഗമുക്തരായി. 92,304പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com