ADVERTISEMENT

നാഗർകോവിൽ∙ പ്രാവു വളർത്തലിനെച്ചൊല്ലി അയൽവാസിയായ യുവാവുമായുണ്ടായ തർക്കത്തെത്തുടർന്ന് പൊലീസുകാരനെ വെട്ടിക്കൊന്നു. യുവാവ് അറസ്റ്റിൽ. തിരുനെൽവേലി മണിമുത്താർ പൊലീസ് ബറ്റാലിയനിലെ ഉദ്യോഗസ്ഥൻ നാഗർകോവിൽ കോട്ടാർ കലൈ നഗറിൽ ശ്രീ ശരവണനെ (32)നാണ് കൊല്ലപ്പെട്ടത്.  നിരവധി കേസുകളിൽ പ്രതിയായ സമീപവാസി കൂടിയായ രഞ്ജിത്കുമാർ (31)  പിടിയിലായി. ശരവണൻ ദീർഘകാലമായി  അവധിയിലായിരുന്നു. സുജിതയാണ് ഭാര്യ. മക്കൾ. ശ്രീവേൽ, ശ്രീധ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com