ADVERTISEMENT

വിഴിഞ്ഞം ∙ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് ടീ ഷർട്ടിൽ പ്രിന്റ് ചെയ്തു നൽകി ഫോട്ടോ സ്റ്റുഡിയോ. സർട്ടിഫിക്കറ്റ് കൊണ്ടു നടക്കാനും പരിശോധനകളിൽ കാണിക്കാനും ഉള്ള പ്രായോഗിക ബുദ്ധിമുട്ടിനു കൂടി പരിഹാരമായാണ് പുതിയ വിദ്യ.

മുക്കോല ഗംഗാ സ്റ്റുഡിയോ ഉടമ സുനിൽ അവതരിപ്പിച്ചത്.  പ്രിന്റിങിനു 50 മുതൽ 100 രൂപ വരെയാണ് ചെലവ് . അലക്കിയാലും പ്രിന്റിനു കേടു വരില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com