ADVERTISEMENT

തിരുവനന്തപുരം∙ മിനിസ്ട്രി ഓഫ് എഡ്യുക്കേഷൻ (ഗവ: ഓഫ് ഇന്ത്യ) എല്ലാ വർഷവും നടത്തി വരുന്ന കലാ ഉത്സവ് ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് (ക്ലാസിക്കൽ ഡാൻസ് ബോയ്) പങ്കെടുക്കുവാനുള്ള അവസരം ഈ വർഷം ആനന്ദ് സി എസ് ന് ലഭിച്ചു( ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി എറണാകുളം). കേരളത്തിലുള്ള കുട്ടികളെ തിരുവനന്തപുരം സർവ്വശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ബി ആർ സി മുഖേനയാണ് മത്സരത്തിലൂടെയാണ് തിരഞ്ഞെടുത്തത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com