തിരുവനന്തപുരത്ത് ഇന്ന് (24-06-2022); അറിയാൻ, ഓർക്കാൻ

thiruvananthapuram-map
SHARE

ലാൻഡ് വെരിഫിക്കേഷൻ 

കല്ലമ്പലം∙കരവാരം പഞ്ചായത്തിൽ പിഎൻ കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ ലാൻഡ് വെരിഫിക്കേഷൻ 30നകം പൂർത്തിയാക്കണം. ഇല്ലെങ്കിൽ ആനുകൂല്യം നഷ്ടമാകും.

ഒഴിവുകൾ : ഐടിഐ 

വർക്കല∙ പുന്നമൂട് ഗവ.ഐടിഐയിൽ ഫുഡ് ആൻഡ് ബവ്റിജസ് സർവീസ് അസിസ്റ്റന്റ് പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം 27നു 10.30 ന് ഓഫിസിൽ നടക്കും. വിവരങ്ങൾക്ക്–9847267566.

അധ്യാപക ഒഴിവ്

കല്ലറ∙ഗവ.വിഎച്ച്എസ്എസിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 25ന് രാവിലെ 11ന് സ്കൂളിൽ നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS