ADVERTISEMENT

അധ്യാപക ഒഴിവ്

ആര്യനാട്∙ മീനാങ്കൽ ഗവ.ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്‌ടി ഗണിതം, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവിലേക്കുള്ള അഭിമുഖം 2ന് രാവിലെ 11ന് നടക്കും.

കാട്ടാക്കട ∙ പൂവച്ചൽ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 4ന് രാവിലെ 11ന് നടക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

കാട്ടാക്കട ∙ കണ്ടല സർക്കാർ ഹൈ സ്കൂളിൽ അറബിക് അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ ശനിയാഴ്ച രാവിലെ 11ന് നടക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

പാലോട്∙ പെരിങ്ങമ്മല ഇടിഞ്ഞാർ ഗവ. ട്രൈബൽ എച്ച്എസിൽ എച്ച്എസ്എ ഹിന്ദി താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച രണ്ടിന്  ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.   

പാലോട്∙ നന്ദിയോട് കുറുപുഴ ഗവ. എൽപിഎസിൽ മൂന്ന് എൽപി എസ്ടിയുടെ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച രണ്ടിന് രാവിലെ 11ന് നടക്കും. 

പാലോട്∙ പെരിങ്ങമ്മല  ജവാഹർക്കോളനി  ഗവ. എച്ച്എസിൽ എച്ച്എസ് ടി ഹിന്ദി, ഫിസിക്കൽ സയൻസ് എന്നിവയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച  രണ്ടിന് 11 മണിക്ക് നടക്കും.

നെടുമങ്ങാട്∙കരിപ്പൂര് ഗവ ജിഎഛ്എസിലെ ഓരോ എഛ്എസ്‌ടി ഗണിതം, മലയാളം അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് അഭിമുഖം 4ന് ഉച്ചയ്ക്ക് 2ന് നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com