ADVERTISEMENT
വിതുര∙ കൊച്ചു മക്കൾക്കു കൊടുക്കാനായി മുത്തച്ഛൻ വാങ്ങിയ മിഠായിയിൽ  പാറ്റയുടെ അവശിഷ്ടം കണ്ടെത്തി. തൊളിക്കോട് കാരയ്ക്കാംതോട് വെള്ളക്കരിക്കകം സ്വദേശി ശോഭന കുമാർ  മലയടിയിലെ കടയിൽ നിന്നു വാങ്ങിയ പ്രമുഖ കമ്പനിയുടെ മിഠായിയിൽ ആണു പാറ്റയുടെ അവശിഷ്ടം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കു പരാതി നൽകുമെന്നു ശോഭന കുമാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com