ADVERTISEMENT

ഒഴിവുകൾ അധ്യാപകർ

പാങ്ങോട്∙ ഭരതന്നൂർ ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ് അധ്യാപകരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 23നു രാവിലെ 11ന് സ്കൂളിൽ നടക്കും.

വെഞ്ഞാറമൂട്∙ പിരപ്പൻകോട് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, ഹിസ്റ്ററി, മലയാളം അധ്യാപകരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 22നുരാവിലെ 11ന് സ്കൂളിൽ നടക്കും.

വെഞ്ഞാറമൂട്∙ കന്യാകുളങ്ങര ഗേൾസ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി അധ്യാപകന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 24ന് രാവിലെ 10ന് സ്കൂളിൽ നടക്കും.

വെഞ്ഞാറമൂട്∙ വാമനപുരം ഗവ.യുപിഎസിൽ യുപി വിഭാഗം സംസ്കൃത അധ്യാപകന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 23ന് രാവിലെ 11ന് സ്കൂളിൽ നടക്കും.

ആറ്റിങ്ങൽ∙ അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ യു. പി. വിഭാഗം സംസ്‌കൃതം (ഫുൾ ടൈം) താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് 9.30 ന് നടക്കും

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com