കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിൽ

trivandrum-bus-waiting-shed
നന്ദിയോട് എസ്കെവി ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ അപകടാവസ്ഥയിലായ കാത്തിരിപ്പു കേന്ദ്രം
SHARE

പാലോട്∙ നന്ദിയോട് എസ്കെവി ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ കാത്തിരിപ്പു കേന്ദ്രം ഏതു നിമിഷവും നിലംപ്പൊത്താറായി അപകട നിലയിലാണ്. ഇതിന്റെ മേൽക്കൂര താഴ്ന്നു വള്ളംപോലെയായി. കോൺക്രീറ്റ് ഇളകി വീണു കമ്പികളെല്ലാം പുറത്തായി. മഴസമയത്ത് ചോർച്ചയുള്ളതിനാൽ കമ്പികൾ ദ്രവിച്ച നിലയിലാണ്. ദിവസവും അനവധി വിദ്യാർഥികളും യാത്രക്കാരും ആശ്രയിക്കുന്ന കാത്തിരിപ്പു കേന്ദ്രമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}