ADVERTISEMENT
പാലോട്∙ പരിസ്ഥിതി പ്രവർത്തകൻ ആയിരുന്ന പ്രഫ. ഡോ. ഖമറൂദീന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ പരിസ്ഥിതി പുരസ്കാരം ഇത്തവണ  ദയാബായിക്ക് നൽകും.17ന് രാവിലെ 10.30ന് പെരിങ്ങമ്മല ഇക്ബാൽ കോളജിൽ നടക്കുന്ന ചടങ്ങിൽ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ്. ഫെയ്സി പുരസ്കാരം സമ്മാനിക്കും. പശ്ചിമഘട്ട സംരക്ഷണത്തിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ഡോ. ഖമറുദീന്റെ പേരിൽ ഡോ. ഖമറുദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷനാണു പുരസ്കാരം ഏർപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com